എത്ര മനോഹരം ഈ പ്രപഞ്ചം പച്ച വിരിച്ച പാടങ്ങളും മനോഹരമായ മലകളും സുന്ദരമാം അരുവികളും മനുഷ്യൻ തൻ പ്രവൃത്തിയാലേ നശിപ്പിച്ചീടുന്നിതൊക്കെയും അതിൻ പരിണിത ഫലങ്ങളും അനുഭവിച്ചീടുക അവൻ തന്നെ...
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത