സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നല്ലൊരു നാളേയ്ക്കായ്

തകർക്കണം തകർക്കണം ഈ കോറോണയെ..
 തുരത്തണം ഈ ലോക ഭീതിയെ...
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ പോയിടാം..
മുഖത്ത് നിന്ന് പുഞ്ചിരി മായിടത്തെ നോക്കിടാം..
മാസ്ക് കൊണ്ട് മുഖം മറച്ചു അണുവിനെ അകറ്റിടാം.
കൈകൾ കഴുകി കൈ തൊടാതെ പകർച്ചയെ മുറിച്ചിടാം.
ഒരുമയോടെ കരുതലോടെ നമ്മുടെ നാടിനായി പ്രാത്ഥിക്കാം
 

സായികൃഷ്ണ സതീഷ്
1 എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം