സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ നമ്മളുടെ തിരിച്ചറിവുകൾ

ലോകത്തെ മഹാദുരിദത്തിലേക്ക് നയിച്ച വൈറസ്സ് .മനുഷ്യനെ വീടിനുള്ളിൽ തളച്ചിടാനും സാമൂഹിക അകലം പാലിക്കാനും വ്യക്ത്തി ശുചിത് വം ആചരിപ്പിക്കാനും പഠിപ്പിച്ച നാളുകൾ. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മുൻപിലുള്ള നമ്മൾ ഇതിനെ ഒരുമയോടുകൂടി ഇല്ലാതാക്കും . പരസ്പരം സ്നേഹിക്കാനും ഉള്ളതുകൊണ്ട് ജീവിക്കാനും നമ്മൾ ശ്രമിച്ചു .ഭാവി തലമുറക്ക് നമുക്ക് വഴികാട്ടിയാവാം .

ദേവിക. ആർ. നായർ
1A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം