കലാ കായിക പഠനം.

പുതിയ മലയാള ചലച്ചിത്രമായ ഷോലെ യിൽ ശ്രദ്ധേയമായ അഭിനയപാടവം കാഴ്ച വെച്ച അഭിജിത് R. M ഈ സ്കൂളിലെ വിദ്യാർത്ഥിയാണ്.
കലാ കായിക മേളകളിൽ സ്കൂളിന്റെ പ്രാധിനിത്യം ഉണ്ട്. വിവിധ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി  പ്രത്യേകം പരിശീലനം നൽകുന്നു.