എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പ്രപഞ്ചമാകെ പരത്തീടുന്നു
മഹാമാരിയെ ഈ കൊറോണ
ഓരോരോ ജീവനും
അവൻ കാർന്നു തിന്നുമ്പോൾ
ആ മനുഷ്യ മനസ്സുകൾ
വേദനകൊണ്ട് പിടയുന്നു
ആ മഹാമാരിയെ തുരത്തുവാൻ
നാം എന്തു ചെയ്യണം സോദരരെ
ഇക്കാലമത്രയും ഒന്നായി നടന്നു നാം
ഇനി നമുക്ക് നല്ലൊരു നാളെക്കായി
പാലിച്ചിടാം വ്യക്തി ശുചിത്വം
സാമൂഹ്യ അകലം പാലിച്ചിടാം
കാത്തിടാം മാനസിക ഐക്യം
ആശങ്കയല്ല നമുക്ക് വേണ്ടത്
കരുതലോടെ നീങ്ങണം നാം
തുരത്തിടാം കൊറോണയെ
രക്ഷിച്ചിടാം പ്രപഞ്ചത്തെ
രക്ഷിച്ചിടാം പ്രപഞ്ചത്തെ
 

അരുൺ സി ആർ
7 D എസ് ആർ കെ ജി വി എം എഛ് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കവിത