എസ് ആർ കെ എസ് റ്റി എസ് നെട്ടയം/അക്ഷരവൃക്ഷം/നല്ല നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളെക്കായി

അകന്നീടാം നമുക്കിന്ന് നാളത്തെ പുലരിയെ വരവേൽക്കാനായി
ഒരു മനസ്സോടെ പൊരുതീടാം
നവമൊരു ലോകം കണികാണാൻ.

അദ്വൈത് കൃഷ്ണ എസ് പി
4A എസ് ആർ കെ എസ് റ്റി എസ് നെട്ടയം തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത