എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം

പ്രതിരോധിക്കാം നമുക്കിമഹാമാരിയെ
നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം
പ്രതിരോധിക്കാം ഈ മഹാമാരിയാം കൊറോണ
തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം-
ടവ്വൽ കൊണ്ടു പോത്തുക മാസ്കുകൾ ധരിക്കുക
പുറത്തു പോയി വരുമ്പോൾ നാം-
സാനിറ്റൈസർ ഉപയോഗിക്കുക
സമ്പർക്കങ്ങൾ ഒഴിവാക്കിടാം
തകർത്തിടാം നമ്മുക്കി കൊറൊണയെ
തകർത്തിടാം നമുക്കീ കൊറൊയെ
 

ഷോൺ കെ ഗീവർഗ്ഗീസ്
8 B എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത