എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്: കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു ശാസ്ത്ര ദിനാചരണങ്ങളും, സയൻസ് ക്വിസ് കളും, സ്കൂൾതല ശാസ്ത്ര മേളകളും നടത്തുന്നു. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക് സജീവമാക്കി.