എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്: ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു ഗണിത ലാബ് വിപുലമാക്കി. ഗണിത ക്വിസ്, ശാസ്ത്രമേള എന്നിവ നടത്തുന്നു

കവിതകൾ, ഓട്ടൻതുള്ളൽ, നാടകം തുടങ്ങി വിവിധ പരിപാടികൾ ഗണിതത്തിലൂടെ അവതരിപ്പിക്കുന്നു