എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/അക്ഷരവൃക്ഷം/മുറി മൂക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മുറി മൂക്ക്

കുറുക്കൻ ഒരിക്കൽ
കുന്നിൻ മേൽ കേറി
തല കുത്തി നിന്നു
കുറുമ്പ് കാട്ടി
അടവ് ഒന്ന് തെറ്റി
കുറുക്കൻ വീണു
മൂക്ക് ഒന്ന് മുറിഞ്ഞു
മുറി മൂക്ക് ആയി
 

ആദിത്യ
2 എസ് എ എൽ പി എസ് പരുത്തൻപാറ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത