എസ്. എ. എസ് എൽ. പി. എസ് ചെങ്കല്ലൂർ/അക്ഷരവൃക്ഷം/പുതു മഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുതു മഴ

 പുതുമഴ പുതുമഴ പെയ്യട്ടെ
 പുലരി കാതിരൻ- അന്തിയോളം
 
മലർമഴ മലർ മഴ പെയ്യട്ടെ
മലയുടെ മുകളിൽ പെയ്യട്ടെ

കുളിര്മഴ കുളിർമഴ പെട്ടട്ടെ
കുളിർ കതിരൻ- അന്തിയോളൻ

ഒന്നാം കാലം പെയ്തല്ലോ
ഓട കുഴികൾ നിറഞ്ഞല്ലോ

രണ്ടാം കാലം പെയ്തല്ലോ
കിണറും പുഴയും- നിറഞ്ഞല്ലോ
   
പിന്നെ പിന്നെ പുതുമഴയായി.
 

പ്രണവ്
3 എസ്. എ. എസ് എൽ. പി. എസ് ചെങ്കള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത