പുതുമഴ പുതുമഴ പെയ്യട്ടെ
പുലരി കാതിരൻ- അന്തിയോളം
മലർമഴ മലർ മഴ പെയ്യട്ടെ
മലയുടെ മുകളിൽ പെയ്യട്ടെ
കുളിര്മഴ കുളിർമഴ പെട്ടട്ടെ
കുളിർ കതിരൻ- അന്തിയോളൻ
ഒന്നാം കാലം പെയ്തല്ലോ
ഓട കുഴികൾ നിറഞ്ഞല്ലോ
രണ്ടാം കാലം പെയ്തല്ലോ
കിണറും പുഴയും- നിറഞ്ഞല്ലോ
പിന്നെ പിന്നെ പുതുമഴയായി.