നേരിടാം

പൊട്ടിച്ചിതറും ലോകം മുഴുവൻ
കോവിഡ് ഭീതിയിൽ രാജ്യം മുഴുവൻ
നമ്മൾ അതിജീവിക്കും ഈ മഹാമാരിയെ
നമ്മൾ ഒരുമിച്ച് അതിജീവിക്കും
ഇന്ത്യയെന്ന ധീര രാജ്യം ഈ
മഹാമാരിയെ അതിജീവിക്കും
 

അമൽ ബിനു
1 A എസ്.എൻ.ഡി.പി.എൽ.പി.എസ്.പ്ലാംപഴിഞ്ഞി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത