ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ ഉണ്ടത്രേ കൊറോണ ഇപ്പോൾ കൊടും ഭീകരനാണ് അവൻ ഒരു കൃമി കീടം അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ട് അവൻ അതിവേഗം പടരുന്നു കാട്ടുതീയായി വിദ്യയിൽ കേമനും പിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിനു ഭീഷണിയായി
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - കവിത