സമൂഹനാശത്തിന്നായി പിറന്നൊരു
എനിക്ക് പേര് നൽകി മർത്യസമൂഹം
കോവിഡ്.
ഞാൻ അപഹരിച്ച
ശരീരത്തെ പോലും
ഒരു നോക്കു കാണുവാൻ പോലും
അന്ത്യചുംബനം നൽകുവാൻ പോലും കഴിയാതെ തേങ്ങുന്ന
മർത്യ സമൂഹത്തെ നോക്കി ഞാൻ അട്ടഹസിച്ചുല്ലസിക്കുന്നു
ഓരോരോ ദിനവും
മർത്യാ..... നിന്റെ നാശത്തിനായ്
പിറന്നൊരു ഞാൻ കോവിഡ്....
ഞാൻ കോവിഡ്..... കോവിഡ്...