എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


കൊറോണയെ നമ്മൾ നേരിടണം
കയ്യുകൾ കഴുകണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
പുറത്തു നിന്ന് വന്നാൽ വസ്ത്രം മാറ്റി വേഗം കുളിക്കണം
ആശങ്ക വേണ്ട ജാഗ്രത മതി.

 

മുഹമ്മദ് അസീബ് പി എം
4 A എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത