Login (English) Help
തത്തി തത്തി നടക്കും തത്ത ചുണ്ടു ചുവന്നൊരു തത്ത പച്ചയുടുപ്പിട്ടോടി വരുന്നു എന്റെ കുഞ്ഞി തത്ത വിത്തു കൊത്തി തിന്നും തത്ത എന്റെ കുഞ്ഞി തത്ത കുഞ്ഞുപൊത്തിൽ നിന്നു കിട്ടി എന്റെ കുഞ്ഞി തത്ത കൊഞ്ചിക്കൊഞ്ചി പറയും തത്ത എന്റെ കുഞ്ഞി തത്ത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത