എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം

മഹാമാരി വന്നു പെട്ടിരിക്കുന്നു
ലോകത്തെ ഇല്ലാതാക്കാൻ
പ്രളയത്തെയും നിപ്പയെയും തുരത്തി നമ്മൾ
അതിജീവിക്കും ഒറ്റകെട്ടായി

അനർഘ അനിൽ
7A എസ് വി എച് എസ് പൊങ്ങ ലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത