എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/അതിജീവിക്കും മുന്നേറും

അതിജീവിക്കും മുന്നേറും

തുരുത്താം തുരുത്താം ലോകത്തെ കാർന്നു തിന്നുന്ന ഈ രോഗത്തെ
കാർന്നുതിന്നു൦ കൊന്നുതിന്നും മതിയായില്ല ഹാ കഷ്ടം
അതിജീവിക്കും തോൽപ്പിക്കും കുതിച്ചു നമ്മൾ മുന്നേറും
ഒരുനാൾ നമ്മൾ പുനർജനിക്കും
 ആ നിമിഷം നാം അഭിമാനിക്കും
 കൊടുക്കാൻ കൈയ്യടി തൊപ്പിവച്ച ചുണക്കുട്ടികൾക്കും
വെള്ളയിട്ട മാലാഖ മാർക്കും