ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്

2024-27 വർഷ ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്കൂളിൽ 2025 മെയ് 24 നു നടന്നു. ഈ വർഷം ഒൻപതാം ക്ലാസ്സിലേക്ക് പ്രവേശിച്ച ലിറ്റിൽ കൈറ്റ്സ്  കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. 23 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ VIDEO EDITING CLASS ആണ് എടുത്തത്. കുട്ടികൾ  റീൽസ് തയ്യാറാക്കുകയും വീഡിയോ എഡിറ്റിങ്ങിൽ പരിശീലനം നേടുകയും ചെയ്തു.സ്കൂൾ പ്രവേശനോത്സവം ആഘോഷമാക്കുന്നതിന് പ്രൊമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു.