എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/അക്ഷരവൃക്ഷം/അതിജീവിക്കും നാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും നാം

കൊറോണ എന്ന അസുര വിത്ത് ഈനാൽ
വിറ ങ്ങലിച്ചുനിൽക്കുന്നുരാജൃങ്ങൾ
കൊറോണ തൻ വിളയാട്ടങ്ങളാൽ
ലോക്ഡൗണാൽംവീട്ടിലിരിക്കുന്നു മനുജനോ
ഭീതി യൊടുക്കുവിൻ ജാഗ്രത യാവുകിൻ
വീട്ടിലിരിക്കുവിൻ സുരക്ഷിതമാകുവിൻ
ഉയർത്തി യെടുക്കുവിൻ കഴിവുകളും

പ്രാർഥിക്കുവിൻ പൊലിയുന്ന ജീവനായി
സൃഷ്ടികർത്താവിനെ മറന്നിട്ടും മനുജൻ
അനന്തരഫഫലമായി ലഭിച്ചിട്ടും വിപത്തിൽ
ജാതിമതവർഗഭേദമനൃ
ഒന്നിച്ചിടേണ കേരള ക്കാർ
പൃളയത്തിൻ പൂഴിയിൽ
നിപ തൻ വലയിൽ
വഴുതിവീഴാത്ത ദൈവത്തിന്റെ സ്വന്തം നാട്
കരുതലോ ടെഅതിജീവിക്കാൻ നമുക്കി വിപത്തിനെ

ജെനിഫർ തെരേസ ജോ
7B എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്,തൊടുപുഴ,അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത