എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/സ്വാതന്ത്ര്യദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.കൃത്യം ഒമ്പതുമണിക്ക് ഹെഡ്മിസ്ട്രസ് ശ്രീദേവി പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചുകൊണ്ട് ദിനത്തിന്റെ മഹത്വത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.പി ടി എ പ്രസിഡന്റ് പ്രിയ രാജീവ്, യോഗം കൗൺസിലർ സി ജി പ്രതാപൻ എന്നിവർ ആശംസകളർപ്പിച്ചു.ആറ് സി യിലെ സെയ്ദ് സമറുദ്ദീൻ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് ചെറു പ്രഭാഷണം നടത്തി.മധുര പലഹാര വിതരണവും നടത്തി.


പതാക ഉയർത്തൽ
കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുന്നു
ഹെഡ്മിസ്ട്രസ്സ് സംസാരിക്കുന്നു
സെയ്ദ് സമറുദ്ദീന്റെ പ്രഭാഷണം
യോഗം കൗൺസിലർ ആശംസകൾ അ‍ർപ്പിക്കുന്നു
കുട്ടികളോടൊപ്പം അധ്യാപകർ
മധുര പലഹാര വിതരണം