എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ബാലവേല വിരുദ്ധദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ പന്ത്രണ്ടിന് സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.ജില്ലാ ശിശു സംരക്ഷണ ഓഫീസിൽനിന്നുള്ള നിർദ്ദേശ പ്രകാരം കുട്ടികൾക്കായി പ്രസ്തുത വിഷയത്തിൽ ഒരു ഉപന്യാസ രചനാ മത്സരം നടത്തി.ലീഗൽ സർവ്വീസ് ഡിപ്പാർട്ട് മെന്റിന്റെ ആഭിമുഖ്യത്തിൽ ആറു മുതൽ ഒമ്പതുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി.വിഷയം സംബന്ധിച്ച് കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്കും ക്ലാസ്സിൽ മറുപടി നടത്തി.

ബോധവത്ക്കരണ ക്ലാസ്
ബോധവത്ക്കരണ ക്ലാസ്