എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/പൈ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

പൈ ദിനാചരണത്തോടനുബന്ധിച്ച് ഗണിതശാസ്ത്രത്തിലെ അത്ഭുത സംഖ്യയായ പൈയുടെ പ്രത്യേകതകൾ മനസ്സിലാക്കുന്ന പോസ്റ്റർ പ്രദർശനവും ഗാനവും പ്രഭാഷണവും നടത്തുകയുണ്ടായി.



പൈ ദിനാചരണം പോസ്റ്റർ പ്രദർശനം
പൈ ദിനാചരണം
പൈ ദിനാചരണത്തിൽ ഗണിത ക്ലബ് വിദ്യാത്ഥികൾ




പൈ ദിനത്തോടനുബന്ധിച്ച് ഗണിത അധ്യാപിക ആശാലത നടത്തിയ പൈ ദിന പ്രഭാഷണം ഇവിടെ കാണാം

https://youtu.be/QQRhN-SgeHs



അസംബ്ലിയിൽ കേൾപ്പിച്ച പൈ ഗാനം ഇവിടെ ശ്രവിക്കാം

https://youtu.be/AkJGB7uddQU