എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/അന്താരാഷ്ട്ര യോഗദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അന്തരാഷ്ട്രയോഗദിനം ജൂൺ ഇരുപത്തൊന്നാം തീയതി വെള്ളിയാഴ്ച വിദ്യാർത്ഥികളുടെ യോഗാഭ്യാസത്തോടെ ആചരിച്ചു.പരിശീലനം നേടിയ വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.ആർട്ട് ഓഫ് ലിവിംഗിലെ യോഗ ഇൻസ്ട്രക്ട‍ർ ഉദയയകുമാർ ഷേണായിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.അധ്യാപകരായ പി കെ ഭാസി,വി പി നിധിൻ എന്നിവർ പരിശീലനത്തിലും പ്രദർശനത്തിലും കുട്ടികളോടൊപ്പം പങ്കെടുത്തു.രാവിലെ ഏഴരക്ക് ആരംഭിച്ച പരിപാടി എട്ടരയോടെ അവസാനിച്ചു.



അന്താരാഷ്ട്ര യോഗദിനം
അന്താരാഷ്ട്ര യോഗദിനം
അന്താരാഷ്ട്ര യോഗദിനം
അന്താരാഷ്ട്ര യോഗദിനം