സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കായികാ അധ്യാപകനായ വി എസ് സാബുകുമാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു.

2018-2019 വർഷത്തിൽ ഉപജില്ലാതലത്തിൽ സബ്‌ജൂനിയർ വിഭാഗം സുപ്രതോകപ്പ് ഫുട്ബോൾ മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ

മൽസരിക്കുവാനുള്ള അർഹത നേടിമട്ടാഞ്ചേരി ഉപജില്ലാതലത്തിൽ സുപ്രതോകപ്പ് നേടിയ എസ് ഡി പി വൈ ബി എച്ച് എസ് ഫുട്ബോൾ ടീം

ഹോക്കി

2018-2019 വർഷത്തിൽ ജില്ലാതലത്തിൽ ജൂനിയർ വിഭാഗം ഹോക്കിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി റവന്യൂതലത്തിൽ മൽസരിക്കുവാനുള്ള യോഗ്യത നേടി