എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ചാന്ദ്രദിനം 2024
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് സ്കൂളിൽ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു ദിനാചരണവുമായി ബന്ധപ്പെട്ട് പത്ത് ബിയിലെ നിഹാൽ ആമുഖപ്രഭാഷണം നടത്തി .തുടർന്ന് പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, എന്നിവയും സംഘടിപ്പിച്ചു.