സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
Ncc logo

മഹാരാഷ്ട്രാ ഡയറക്ടറേറ്റ് കോലാപൂരിൽ വെച്ച് നടത്തിയ അഖിലേന്ത്യാ ശിവാജി ട്രെയിൽ ട്രെക്ക് 2016 ൽ പങ്കെടുത്ത് ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുകയും അറുപത് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുകയും ചെയ്ത അലൻ ടി.എ , സൂര്യനാരായണൻ ടി.ഡി , ജിസാൻ കെ.എഫ്. മൂന്നു പേരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.