സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-2019

ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മൽസരത്തിൽ എട്ടാം ക്ലാസിലെ ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനം നേടി.


ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം

ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണ മൽസരം സെപ്തംബർ മൂന്നിന് നടക്കുകയുണ്ടായി.

ചാർട്ടുകളുടെ പ്രദർശനം സെപ്തംബർ അഞ്ചിന് നടത്തുകയുണ്ടായി.