എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/അണ്ടർ തേർട്ടീൻ ഇൻഡ്യൻ ഫുട്ബോൾ ടീം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വീഡനിൽ വെച്ച് നടക്കുന്ന അണ്ടർ തേർട്ടീൻ ഗോതിയ കപ്പ് രണ്ടായിരത്തിഇരുപത്തിമൂന്ന് ഫുഡ്ബോൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള ടീമിലേക്ക് മൽസരിക്കാൻ ഈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അയ്‍മൻ ബിലാൽ തെരഞ്ഞെടുക്കപ്പട്ടു.

അയ്‍മൻ ബിലാൽ