എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/Primary

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യയന വർഷം 13 ഡിവിഷനുകളിലായി 10 അദ്ധ്യാപകർ ജോലി നോക്കി വരുന്നു ക്ലബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളും സജീവമായി നടന്നു വരുന്നു കുട്ടികൾ വിവിധ മത്സരങ്ങളിൽ വിജയം കൈവരിക്കുന്നു.പഠന പഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രീതേകം പഠന പദ്ധതികൾ ആവിഷ്ക്കരിക്കുന്നു സവിശേഷ ശ്രെധ വേണ്ട കുട്ടികൾക്കുള്ള ശിശു സൗഹാർദ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിലും അദ്ധ്യാപകരും മാനേജ്‍മെന്റും ശ്രമിക്കുന്നു .സ്കൂൾ മാനേജ്‍മെന്റും പിടിഎ തുടങ്ങിയവരുടെ സഹകരണവും കുട്ടികളുടെ പഠന പഠ്യേതര മികവ് വളർത്തുന്നതിലും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുന്നു.