എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 അദ്ധ്യായന വർഷത്തിൽ SDPYGVHS -ൽ 4 ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.4 ഗ്രൂപ്പുലും കൂടി 128 കുട്ടികൾ ഉണ്ട്.ശ്രീമതി ബീന വി.ആർ, .ശ്രീമതി ജീൻ ഡി കണ്ടത്തിൽ, .ശ്രീമതി ശ്രീദേവി പി.പി, എന്നീ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നു.8 കുട്ടികൾ രാജ്യപുരസ്കാർ പാസായിട്ടുണ്ട്. ഗൈഡ് നേതൃത്വത്തിൽ ഹരിത കേരളം പദ്ധതി നടപ്പാക്കി വരുന്നു.വിളവെടുത്ത പച്ചക്കറികൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. സ്കൂളിന്റെ പൊതുവായ എല്ലാപരിപാടികളിലും കുട്ടികളെ നിയന്ത്രിക്കുന്നതിനും അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ഗൈഡ്സ് നല്ല സേവനം കാഴ്ച്ചവയ്ക്കുന്നു.