എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതി ദിനം

പി.ടി.എ പ്രസിഡന്റ് ശ്രീ.പി.പി.മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോർപ്പറേഷൻ കൗൺസിലർ ശ്രീമതി.സുനില ശെൽവൻ ഉദ്‌ഘാടനം ചെയ്തു.വൃക്ഷത്തൈ വിതരണവും വൃക്ഷത്തൈ നടീലും നടത്തി .