സഹായം Reading Problems? Click here


എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം‌‌‌‌

Schoolwiki സംരംഭത്തിൽ നിന്ന്

ഒക്ടോബർ 3 ാം തീയതി തിങ്കളാഴ്ച ഗാന്ധി ജയന്തി ദിനം ആചരിച്ചു.അസംബ്ലിയിൽ വച്ച് ഗാന്ധി ജയന്തി ദിന സന്ദേശം വായിച്ചു.ക്ളാസ്സ് മുറികളിലും സ്കൂൾ പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.