എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകൾ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. 9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയർത്തി.പ്രശസ്ത ചലച്ചിത്രതാരം വിനയ്ഫോർട്ട് മുഖ്യാതിഥിആയിരുന്നു. സോഷ്യൽ സയൻസ് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒരു ചിത്ര പ്രദർശനവും നടക്കുകയുണ്ടായി


പ്രമാണം:കുട്ടികളുടെ ചിത്രപ്രദർശനം.jpg
Painting and Drawing Exhibition