എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

NCC unit

ജൂലൈ മാസത്തിൽ എൻ സി സി കേഡറ്റുകളുടെ തിരഞ്ഞെടുപ്പ് നടത്തി. 33 ആൺകുട്ടികളും 17 പെൺകുട്ടികളുമുൾപ്പെടെ 50 കുട്ടികളെ കേഡറ്റുകളായി തിരഞ്ഞെടുത്തു.നെടുംകണ്ടം ബെറ്റാലിയനിലെ 5 സ്റ്റാഫുകൾ നേതൃത്വം നൽകി പോരുന്നു.NCC-യുടെ എൻഒ ആയി ശ്രീമതി മഞ്ജു പി സി ചാർജ്ജെടുത്തു.ബുധൻ വ്യാഴം ദിവസങ്ങളിൽ 3:30 pm -5:30pm വരെ പരിപാടികൾ നടത്തുന്നു. സെപ്റ്റമബർ മാസത്തിൽ ശപചിതി്വവാരാചരണതചരണത്തിന്റെ ഭാഗമായി എൻ സി സി കേഡറ്റ്സ് ശുചിത്വ ബോധവത്കരണ പ്ലക്കാർഡുകളുമായി റാലി നടത്തുകയും ,കട്ടപ്പനയിലെ അമർ ജവാൻ പ്രതിമയും , മഹാത്മഗാന്ധി പ്രതിമയും വൃത്തിയാക്കുകയും ചെയ്തുകൊണ്ട് ശുചിത്വ ബോധവത്കരണത്തിന് മാതൃകയായി. എല്ലാ ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും ഉച്ചകഴിഞ്ഞ് 3:30 മുതൽ 4:30വരെ പരേ‍ഡ് പ്രാക്ടീസ് നടത്തിവരുന്നു.