എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

തൊടുപുഴ ലോക്കൽ അസോസിയേഷന്റെ കീഴിൽ പ്രവൃത്തിക്കുന്ന 41 st സ്കൗട്ട് ഗ്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു . scout master sri. JOSE ABRAHAM. ഈ വർഷം രാജ്യപുരസ്‌കാർ എഴുതിയ 12 കുട്ടികളും ജയിച്ചു . സ്കൂളിനെ സംബബന്ധിച്ചിടത്തോളം 100 ശതമാനം വിജയം