എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/വർണ്ണത്തിലെ കുട്ടിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണത്തിലെ കുട്ടിക്കാലം

കാലമൊരായിരം കാതം
പിറകോട്ടു പോകുന്നതു പോലെ

ഇന്നു മാ ഓർമ്മകൾ എൻ മനസിൽ
ഒരുമിച്ച് കളിച്ച കുട്ടികൾ

കൊച്ചു കൊച്ചു പിണക്കങ്ങളും
വാശിയുമായി എൻ കുട്ടിക്കാലം

മാവിൻ ചോട്ടിലെ ഊഞ്ഞാലിനെ
ഉറ്റ ചങ്ങാതിയാക്കിയവർ

മണ്ണപ്പം ചുടാനും ആറ്റിൽ പോകാനും
നീന്തി രസിക്കാനുമായി അമ്മയോട്
കൊഞ്ചിയിരുന്നെൻ കുട്ടിക്കാലം

ചങ്കിലെ സ്നേഹം കണ്ട്
ചങ്ക് സായി മാറിയ നാളുകൾ
ഇപ്പോഴും ഇവയെൻ ഭൂതകാലമല്ലെൻ
സ്വപ്ന കാലം
 

ക്രിസ് റ്റോ ബാബു
8 B എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടു പുഴ. ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത