എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

എന്തൊരസുഖമിത്
ആളേക്കൊല്ലു മിത്
പ്രതിവിധിയില്ലി തിന്
പകരും രോഗ മിത്

         എന്തൊരസുഖമിത്
         പകരും രോഗ മിത്
         വൈറസ് രോഗ മിത്
         കൊറോണ വൈറസി ത്

നാശം വിതക്കു മിത്
ഒരു മഹാമാരിയിത്
ഭയക്കരുതിതിനെ
തുരത്തണമിതിനെ

അലൻ അരുൺ
8 B എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത