എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

 

കോവിഡിൻ കാലമല്ലേ
അതിജീവനത്തിൻ നാളുകൾ ,
ജീവനായ് പോരാടി
ജീവിതമാകെ മാറ്റി മറച്ചീടാം,
മതമില്ല ജാതിയില്ലാ
വൈറസിൻ വ്യാപനം
നമ്മെ തകർത്തീടുന്നൊരണുവായ്
കേവലം വാണീടുന്നു .
ശക്തമായി പ്രതിരോധിക്കാം
ശുചിത്വം പാലിക്കാം
കൈകൾ കഴുകിയും
നന്നായി പൊരുതീടാം .
അതിജീവിക്കും നമ്മളൊന്നായ്
അതിജീവിക്കുമി കോവിഡ്
ഒറ്റക്കെട്ടായ് ഒരേ മനസ്സായ് ,
നന്നായ് പൊരുതീടാം.
 

Lena Biju
8E സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത