എസ്.കെ.വി.ജി.എച്ച്.എസ്.എസ്/ വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.കെ.വി.ജി.എച്ച്.എസ്എസ്,വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2017-2018 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ ശ്രീ.​എസ്.ഹരീഷ് നിർവഹിച്ചു.