എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

50 കുട്ടികളാണ് ഈവർ‍ഷത്തെ സയൻസ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത് കഴിഞ്ഞവർഷം സയൻസ് നാടക‍ം. സെമിനാർ , പ്രോജക്ട് , ഏന്നിവയിൽ നമുക്കായിരുന്നു ഒന്നാം സ്ഥാനം ഈവർ,ഷത്തെ സയൻസ് സെമിനാറിൽ ഒൻപതാം ക്ലാസ്സിലെ നന്ദന ,എ.പി ഒന്നാം സ്ഥാനം നേടുകയുണ്ടായി