എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
വെളിച്ചം

തിരക്കുകൾ നിറഞ്ഞ ലോകം
ലോകത്തിൽ ഏറ്റവും വലുതെന്ന്
സ്വന്തമായി വിശ്വസിച്ച ഒരുപാട് നഗരങ്ങൾ
കണ്ണാൽ പോലും കാണുവാൻ കഴിയത്തൊരീ വൈറസ്
ലോകത്തെ ഇരുട്ടിന്റെ മറവിലേയ്ക്ക് തള്ളിയിടുന്നു
എന്നാൽ വെളിച്ചം പകർന്നു തന്ന ഈ കൊച്ചു കേരളമെന്ന
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ജീവിക്കാൻ എനിക്കഭിമാനം

ശിവലക്ഷ്മി.എസ്. ബി
10 f എസ് കെ വി എച്ച് എസ്‌ എസ്‌ നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത