എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/APPUNNI/കൂട്ടുകാരെ..

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരെ..


അറിയുവിൻ കൂട്ടരേ.............
കോറോണയെന്ന വ്യാധിയെ
അകറ്റുവിൻ കൂട്ടരേ
കൈകൾരണ്ടും കഴുകിൻ
വ്രത്തിയായി കഴുകിൻ
കോറോണയെന്ന വ്യാധിയെ ഓന്നകറ്റി നിർത്തുവിൻ
കടയടച്ചു,വഴിയടച്ചു,സ്കൂളടച്ചു കൂട്ടരേ
പഠനമില്ല,കളികളില്ല
വീട്ടിനുള്ളിലായി നാം
വിജനമായി തെരുവുകൾ
നിപ വന്നൂ,പ്രളയം വന്നോന്നായ നമ്മൾ
ഈ കോറോണയെയും പിടിച്ചു കെട്ടുവാൻ ഓന്നാകും
 കൂട്ടരേ

ഹിബ.ടി.എ
5.A എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത