പ്രഭാതത്തിലെ കിളിനാദം എന്റെ കാതുകൾക്ക് കുളിർമയേകുന്നതായിരുന്നു രാത്രി പതുക്കെയകലുമ്പോൾ പ്രഭാതത്തിൻ വരവാകും പ്രഭാതത്തിലെ പൂക്കളുടെ മണമതിൻ ലയിച്ചു ഞാൻ പ്രഭാതത്തെ തഴുകുവാൻ വന്ന ഇളംകാറ്റിൽ രസിച്ചു ഞാൻ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത