എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കുലമെവിടെ കുടുംബമെവിടെ
കോറോണേ നിന്നുടെ കൂടെവിടെ
ആരാണ് നിന്നുടെ പിതാവ്
ആരാണ് നിന്നുടെ മാതാവ്
ആരെന്നറിയുവാൻ
ആകുലനാണ് ഞാൻ
മാനവ വംശഹത്യ നടത്തുവാൻ
പ്രേരണയെന്തെന്നറിയേണം
നിന്നുടെ സംഹാര താണ്ഡവം
പാപമാണെന്നറിയില്ലേ
നിന്നോടെനിക്കൊന്നേ ഉരിയാടാനുള്ളൂ
നിന്നുടെ ശേഷിച്ച ജീവിതം
നന്മയുടേതാകട്ടെ....

 

ഗണേശ് മോഹൻ
7 എസ് .കെ .വി .എച്ച് .എസ് .കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത