എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖ

അപ്പ ഇത് നോക്കിയേ കൊള്ളാവോ താൻ വരച്ച മുഖാവരണം ധരിച്ച നഴ്സിനെ അപ്പനെ കാണിക്കുകയാണ് അനന്ദു കോള്ളാം അനന്തു അത് അമ്മയെ കാണിക്കാൻ അടുക്കളയിലേക്കോടിഅന്തോണി ഒന്നു പുഞ്ചിരിച്ച് കമ്പ്യീട്ടറിൽ ഫോർമാറ്റിങ്ങ് തുടർന്നു കളർ പേപ്പർ വച്ച് റോസാപൂക്കൾ നിർമിച്ചു കൊണ്ടിരുന്ന ആവണിയുടെ മൊബൈൽ ഫോണിൽ ഒരു മുഖം പ്രത്യക്ഷപ്പെട്ടു അമ്മേ രേവതി വിളിക്കുന്നു കാസർകോട് ഹോം കാരൻറെ നിൽക്കുന്ന തന്നെ മക്കളെ കാണാൻ ദിലീപ് തിടുക്കത്തിൽ ഓടി വന്നു കാണാൻ ആനന്ദവും കളർ പെൻസിൽ താഴെയിട്ട് അമ്മയുടെ മടിയിൽ ചാടിക്കയറി മക്കളോട് ഇറക്കുന്നതിനിടെ ദീപ ആൻറണിയോട് പറഞ്ഞു അച്ചായാ ഉപ്പ് തീർന്നുടോ കവലയിൽ പോലീസ് കാരുണ്ട് എന്നാലും ഉപ്പിലേതെ ഭക്ഷണം ഇറങ്ങില്ല ആൻറണി മാസ്കും ധരിച്ച് മുറ്റത്തേകിറങ്ങി പൊടി പിടിച്ചു കിടക്കുന്ന സിഫ്റ്റ് കാർ ഒന്നു കൂടെ തിരിഞ്ഞു നോക്കി തുരുതുരാ വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്ന റോഡ് ആണ് ഇപ്പോൾ വിജനമായി കിടക്കുന്നത് റോസാമേടത്തിൽ ഇപ്പോൾ പെരുത്ത് സന്തോഷം ആയിട്ടുണ്ടാവും ഈ അടുത്തകാലത്താണ് ഇത്ര മാലിന്യമുക്ത മായ പ്രകൃതിയും പരിസരവും കണ്ടിട്ടുണ്ടാകില്ല റോസാമേടത്തി നാട്ടിലെ പരിസ്ഥിതി പ്രവർത്തകയാണ് എത്രകാലമാണ് പാവം റോസമേടത്തി പരിസ്ഥിതിയെ നന്നാക്കാൻ പാടുപെടുന്നു ആൻറണി തിക്കിത്തിരക്കി ലൂടെ നടന്നു ആൻറണി റോഡിലെ റോഡരികിലൂടെ നടന്നു അയൽക്കാരൻ സുമേഷ് കൃഷിയിലാണ് ജോലിത്തിരക്ക് കാരണം വീട്ടിൽ ഇരിക്കാൻ നേരമില്ലാത്ത ആളായിരുന്നു റേഷൻ കടയുടമ ദേവസ്യ ചേട്ടൻ ഇപ്പോൾ തിരകോട് തിരക്കാണ് കടക്ക് മുന്നിലെ ഓരോ മീറ്റർ അകൽച്ചയിൽ ഉള്ള വെളുത്ത വൃത്തങ്ങളിൽ ക്യൂ നിൽക്കുന്ന ആളുകൾക്ക് ചാക്കിൽനിന്നും ആരി വാരി കൊടുക്കുകയാണ് ദേവസ്യഏട്ടൻ ആൻറണി ബഷീർകാടെ കടയിലേക്ക് കയറി ആ തിരക്കില്ലാത്ത കടയിൽ നിന്ന് ബഷീർകാ വേണ്ട സാധനം ആവശ്യപ്പെട്ടു ഇക്കാ ഒരു പേക്കറ്റ് ഉപ്പ് പ്ലേസ്റ്റ്ക്ക് നിരോധനം അല്ലേ കടലാസിൽ എടുക്കട്ടെ ആൻറണി തലയാട്ടി കച്ചവടം ഒക്കെ ഇപ്പൊ കുറവാ സാധനങ്ങൾ വരുന്നതും കുറവ് എന്ന് പറഞ്ഞുകൊണ്ട് ഇക്ക ചാക്കിൽ നിന്നും ഒപ്പ് വാരി പേപ്പറിൽ പൊതിഞ്ഞു കൊടുത്തു പ്പാത്തുമാടെ കടയിലെ ടിവിയിൽ നിന്നും മുഖ്യമന്ത്രി കൊറൊണാ പ്രഭാഷണം ബഷീർക്കയുടെ കടയിലേക്ക് കേൾക്കാം വല്ലാതൊരു ദീനായിപ്പോയി അല്ല മോനേ ബഷീർക്ക ആൻെണിയോ് പറഞ്ഞു ഉപ്പുമായി മടങ്ങുമ്പോൾ സെതസ്കോപ്പും പിടിച്ച് അമ്മയെ നിറകണ്ണുകളോടെ യാത്രയാക്കുന്ന പിഞ്ചുകുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല

Dhaliya M
8A S O H S S Areacode
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ