കൈ കഴുകു അകലം പാലിക്കൂ
കൊറോണയെ നമുക്ക് നേരിടാം
വീട്ടിൽ ഇരിക്കൂ തടയാം നമുക്ക് ഈ മഹാ വ്യാധിയെ
രക്ഷകാരാകാം നമുക്ക് നമ്മുടെ നാടിന്റെ നല്ല നാളെയ്ക്കായി
ബ്രേക്ക് ദി ചെയിൻ പങ്കാളികളായി നമ്മുടെ നാടിനെ രക്ഷിക്കാം
മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാം നാളെ അടുക്കാനായി
അറിയാം നമ്മളെ തന്നെ
മടങ്ങാൻ നമ്മുടെ നല്ല നാട്ടിലേക്ക്
നല്ലൊരു നാളെക്കായി.