എസ്.എ.എച്ച്.എസ് വണ്ടൻമേട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്


===== പരിസ്ഥിതി ക്ലബ്ബ് =====

പ്രക്യതിയെ അറിയുവാനും മണ്ണും മനു‍ഷ്യനും തമ്മിലുള്ള ബന്ധം നിലനിർത്തുവാനും ,നമുക്ക് ലഭ്യമായ പ്രക്യതി അടുത്ത തലമുറയ്ക്കുകൂടിയുള്ളതാണെന്ന ബോധ്യമുണ്ടാകുവാനും

പ്രവർത്തനം സഹായിക്കുന്നു.സ്‍കൂൾ പരിസരം സംരക്ഷിക്കാനും പ്രക്യതിയോടിണങ്ങി ജീവിക്കുവാനുംപരിസ്ഥിതി ക്ലബ്ബ് കുട്ടികളെ പ്രാപ്‍തരാക്കുന്നു.