എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/സയൻസ് ക്ലബ്ബ്-17
2017-2018 ഉപജില്ലാ ശാസ്ത്രമേളയിൽ യു പി വിഭാഗം സ്റ്റിൽ മോഡൽ ഇനത്തിൽസെക്കന്റ് എ ഗ്രേഡ് ഉം റിസേർച് ടൈപ്പ് പ്രോജെക്ടിൽ യു പി വിഭാഗവും ഹൈ സ്കൂൾ വിഭാഗവും എ ഗ്രേഡ് കരസ്ഥമാക്കി ജില്ലാതല ശാസ്ത്ര മേളയിൽ യു പി വിഭാഗത്തിൽ നിന്ന് സ്റ്റിൽ മോഡലിൽ എ ഗ്രേഡ് കരസ്ഥമാക്കാനും കഴിഞ്ഞു